¡Sorpréndeme!

പുല്‍വാമ ഭീകരാക്രമണം ആക്‌സിഡന്റെന്ന് UP ഉപമുഖ്യമന്ത്രി | Oneindia Malayalamq

2019-03-06 7,676 Dailymotion

up deputy cm calls pulwama attack an @ccident
പുല്‍വാമ ഭീകരാക്രമണത്തെ അപകടമായി ചിത്രീകരിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് വിവാദത്തില്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ബിജെപി അദ്ദേഹം രാജ്യദ്രോഹിയാണെന്ന് വരെ ആരോപിച്ചിരുന്നു. ഇപ്പോഴിതാ അതിന് തിരിച്ചടി നല്‍കിയിരിക്കുകയാണ് അദ്ദേഹം. ബിജെപിയുടെ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പുല്‍വാമ അപകടം ആക്‌സിഡന്റാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് ദിഗ്വിജയ് സിംഗ് വിമര്‍ശനം ശക്തമാക്കിയത്.